കാസർകോഡ് നബിദിന റാലിക്ക് നേരെ ആക്രമണം; സംഘപരിവാർ പ്രവർത്തകർ കല്ലെറിയുന്ന വിഡിയോ പുറത്ത്

By on

കാസർകോ‍ട് നബിദിന റാലിക്ക് നേരേ ആക്രമണം. നബിദിന ബൈക്ക് റാലിക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഘപരിവാർ‌ പ്രവർത്തകർ കല്ലെറിയുന്നതെന്ന് കരുതപ്പെടുന്ന വിഡിയോ പുറത്തു വന്നു. ആക്രമണത്തിൽ ബൈക്ക് യാത്രികൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിട്ടും ഇടപെട്ടില്ല എന്നാണ് ആരോപണം.


Read More Related Articles