ശബരിമലയ്ക്ക‌്പോവാൻ മാലയിട്ട രേഷ്മ നിഷാന്തിന്‍െ വീട് വളഞ്ഞ് സംഘപരിവാർ; തടിച്ചുകൂടി പന്തങ്ങളേന്തിയവർ

By on

കണ്ണൂര്‍: ശബരിമലയ്ക്ക് പോകാനായി ആചാരപരമായ ഒരുക്കങ്ങൾ നടത്തിയ ആദ്യ യുവതിയും കണ്ണൂർ സ്വദേശിയുമായ രേഷ്മ നിഷാന്തിന്‍റെ വീട് വളഞ്ഞ് സംഘപരിവാർ പ്രവർത്തകർ. വെല്ലുവിളിയുമായി നിരവധി പേരാണ് പന്തങ്ങളേന്തി ഈ യുവതിയുടെ വീട് വളഞ്ഞത്. മണിക്കൂറുകൾക്ക് മുൻപാണ് രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോവാനുള്ള മാലയിടൽ അടക്കമുള്ള ഒരുക്കങ്ങൾ നടത്തി വിവരം ഫെയ്സ്ബുക്കിൽ അറിയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.


Read More Related Articles