രഹന ഫാത്തിമയുടെ വീട് തകർത്ത ബിജെപി നേതാവ് അറസ്റ്റിൽ

By on

ശബരിമല യുവതീപ്രവേശന അനുകൂല വിധി വന്ന ശേഷം മല കയറിയ മോഡൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ വീട് അടിച്ചുതകർത്ത രണ്ട് സംഘപരിവാർ പ്രവർത്തകരിൽ ഒരാൾ അറസ്റ്റിൽ. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രഹനയുടെ പനമ്പള്ളി ന​ഗറിലെ ക്വാട്ടേഴ്സ് ആണ് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടം​ഗ സംഘം ആക്രമിച്ചത്.


Read More Related Articles