മുസ്ലിമിനെ പ്രണയിച്ചതിന് പെൺകുട്ടിയെ പൊലീസ് മർദ്ദിക്കുന്നതിന്‍റെ വിഡിയോ
മുസ്ലിം-ഹിന്ദു കമിതാക്കളെ വിശ്വഹിന്ദു പരിഷത്ത് ഗൂണ്ടകളിൽ നിന്ന് മോചിപ്പിച്ച ശേഷം പൊലീസ് പെൺകുട്ടിയെ ജീപ്പിനുള്ളിൽ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. മീററ്റിലാണ് സംഭവം. നിനക്ക് മുസ്ലിമിനെ മാത്രമേ പ്രേമിക്കാൻ കഴിയുകയുള്ളൂ എന്ന് പൊലീസുകാരൻ ചോദിക്കുമ്പോൾ പെൺകുട്ടിയുടെ തലയ്ക്ക് പൊലീസുകാരി അടിക്കുന്നതും വിഡിയോയിൽ കാണാം.