ബഹ്റൈനില്‍ ലേബര്‍ ക്യാംപ് കെട്ടിടം തകര്‍ന്ന് വീണു; 60 ലധികം പേര്‍ക്ക് പരിക്ക്-video

By on

ബഹ്റൈനില്‍ മലയാളി വ്യവസായ ഗ്രൂപ്പായ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം കെട്ടിടം തകര്‍ന്ന് വീണു. 60 ലധികം പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സല്‍മാനിയ മേഖലയിലാണ് അപകടം. നൂറ് കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപാണ് തകര്‍ന്ന് വീണത്.

 


Read More Related Articles