പാട്ട് പാടി ഈദ് ആഘോഷിച്ച് മുനവറലി തങ്ങളും സാദിഖലി തങ്ങളും: വീഡിയോ കാണം.

By on

പെരുന്നാളാഘോഷത്തിന്‍റെ ഭാഗമായി മുസ്ലിം ലീഗ് നേതാക്കളായ മുനവറലി തങ്ങളും സാദിഖലി തങ്ങളും കരെയോക്കേ പാടുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡ്. കുടുംബ വീടായ കൊടപ്പനക്കൽ തറവാട്ടിൽ നടന്ന പെരുന്നാൾ ആഘോഷത്തിലാണ് ഇരുവരും ഗാനം ആലപിച്ചത്. മലപ്പുറം ലീഗ് പ്രാദേശിക നേതാക്കളും കുടുംബാംഗങ്ങളും നേതാക്കൾക്കൊപ്പം വീഡിയോയിലുണ്ട്. വീഡിയോ കാണാം.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ് മുനവറലി തങ്ങള്‍. മുസ്ലിം ലീഗിന്‍റെ മലപ്പുറം അധ്യക്ഷനാണ് സാദിഖ് അലി തങ്ങള്‍.


Read More Related Articles