പരിയാരത്ത് വാഹനാപകടം; ആളെ തിരിച്ചറിയാനായില്ല

By on

കണ്ണൂർ പരിയാരത്ത് വാഹനാപകടം. മംഗലാപുരം എയർപോർട്ടിൽ നിന്ന് വരുന്ന വഴിക്കാണ് അപകടം എന്നാണ് സൂചന. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പൊലീസ് സഥലത്തെത്തി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എന്നാൽ അപകടത്തിൽ പരിക്കേറ്റവരെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. വാഹനത്തിലെ ലഗേജുകളും മറ്റും ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് എയർപോർട്ടിൽ നിന്ന് വരുന്ന വഴിയാണെന്നുള്ള സൂചനകൾ നൽകിയത്.
KL18M 9843 എന്ന സ്വിഫ്റ്റ് ആണ് അപകടത്തിൽ പെട്ടിരിക്കുന്നത്.

 

 


Read More Related Articles