നിയന്ത്രണ രേഖയിൽ ബോംബിങ്, നാലുപേര്‍ കൊല്ലപ്പെട്ടു

By on

നിയന്ത്രണ രേഖയിലെ ജൂലാസ്, സലോത്രി ​ഗ്രാമങ്ങളിൽ ശക്തമായ ബോംബിങ്. വീടുകളിൽ ഉറങ്ങിക്കിടന്ന നാലുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണ രേഖയുടെ നാല് കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ​ഗ്രാമീണർ അവരുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകുകയാണ്.


Read More Related Articles