ചാലക്കുടിയിൽ മഴയും കൊടുങ്കാറ്റും; കടകളും വാഹനങ്ങളും തകർന്നു-video

By on

ചാലക്കുടി: തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ മഴയും കൊടുങ്കാറ്റും.  ശക്തമായ കാറ്റില്‍ നിരവധി കടകള്‍ തകര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊടുങ്കാറ്റടിച്ചത്.   പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ബസിന് മുകളില്‍മരം വീഴുകയും ചെയ്തു. വിഡിയോ കാണാം.


Read More Related Articles