ശബരിമലയിൽ പൊലീസുകാരുടെ ജീവിതം ഇങ്ങനെ-ചിത്രങ്ങൾ

By on

സംഘർഷങ്ങളുടെ ഭൂമികയായി മാറിയ ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോ​ഗസ്ഥരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂർണ്ണമാണ്. ക്രമസമാധാനപാലനത്തിന് നിയോ​ഗിക്കപ്പെട്ടിട്ടുള്ള സാധാരണ പൊലീസുദ്യോ​ഗസ്ഥരാണ് ദുസ്സഹ സാഹചര്യങ്ങളിലൂടെ ശബരിമല ഡ്യൂട്ടി നിർവ്വഹിക്കുന്നത്. സന്നിധാനത്തും പരിസര പ്രദേശത്തും ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ കടന്നു പോവുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്ന ചില ചിത്രങ്ങൾ കാണാം.

 


Read More Related Articles