ശബരിമല ദർശനം നടത്തിയ ദലിത് ഫെഡറേഷൻ പ്രവർത്തക മഞ്ജുവിന്റെ വീടിന് നേരെ കല്ലേറ്

By on

കൊല്ലം : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനം നടത്തിയ മഞ്ജുവിന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ മഞ്ജുവിന്റെ കഴുത്തിന് പരിക്കേറ്റു. രാത്രി 10 മണിയോടു കൂടിയാണ് കൊല്ലം, ചാത്തനൂർ സ്വദേശിയായ മഞ്ജുവിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. ദലിത് ഫെഡറേഷൻ നേതാവായ മഞ്ജു രണ്ടാമത്തെ ശ്രമത്തിൽ പൊലീസ് സഹായമില്ലാതെയാണ് ശബരിമല ദർശനം നടത്തിയത്.


Read More Related Articles