സ്ത്രീകൾ കാലുകാണിച്ചാൽ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? മനോജ്‌

By on

രഹ്ന ഫാത്തിമക്ക് മുൻ‌കൂർ ജാമ്യം നിഷേധിച്ചു അറസ്റ്റ് നടപടികൾ നിർദേശിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി രഹ്നയുടെ ഭർത്താവ് മനോജ്‌ പറഞ്ഞു.
“സ്ത്രീകൾ കാലു കാണിക്കുന്നത് ഏത് മതത്തിന്‍റെ വികാരമാണ്  വ്രണപ്പെടുത്തുന്നത് ? കാലു കാണിച്ചതിന്‍റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞ ഹൈക്കോടതിയാണ് മതത്തെ അപമാനിച്ചത്.” രഹ്ന ഫാത്തിമയുടെ ഭർത്താവ് മനോജ്‌ കെ ശ്രീധർ കീബോർഡ് ജേർണലിനോട് പ്രതികരിച്ചു.


Read More Related Articles