സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

By on

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു.64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1983ല്‍ കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന ശേഷം ദീര്‍ഘകാലമായി വീല്‍ ചെയറിലായിരുന്നു . എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. 2006-11 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.


Read More Related Articles