ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

By on

ശബരിമലയിലെ സ്ത്രീ പ്രവേശനം സബന്ധിച്ച് ഹിന്ദുത്വ സംഘടനകൾ നൽകിയ ഹർജി അടിയന്തിര പ്രാധാന്യം ഉള്ളതല്ലെന്ന നിരീക്ഷണത്തിൽ ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചു. ഹർജി മറ്റ് പുനഃപരിശോധന ഹർജികളുടെ കൂടെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗായ് പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് സുപ്രീം കോടതിയുടെ വിധിയെന്ന് കാണിച്ച് തൽസ്ഥിതി തുടരണം എന്നും ആവശ്യപ്പെട്ട് എൻ എസ് എസ്, പീപ്പിൾ പോർ ധർമ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം, തുടങ്ങിയ കക്ഷികൾ ആണ് ഹർജി സമർപ്പിച്ചത്.


Read More Related Articles