‘ഞങ്ങളൊരു പ്രതിപക്ഷമാണ്; ഒപ്പം വരൂ, നമുക്ക് ഒരുമിച്ച് പോരാടാം’-രാധിക വെമുല

By on

”ഞങ്ങളൊരു പ്രതിപക്ഷമാണ്, എനിക്കൊപ്പം ആരൊക്കെയുണ്ട്” എന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. രാജ്യത്ത് ബിജെപി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രാധിക വെമുലയുടെ ചോദ്യം. ”നമുക്ക് ശക്തമായൊരു പദ്ധതിയുണ്ടാക്കി ഒരുമിച്ച് പോരാടാം” രാധിക വെമുല ആഹ്വാനം ചെയ്തു.

രോഹിതിന്‍റെ സഹോദരൻ രാജ വെമുലയാണ് രാധിക വെമുലയുടെ പ്രതികരണം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.


Read More Related Articles