ജൻമദിനം ആഘോഷിക്കാൻ ബലൂണിൽ പറന്നു; യുഎഇ യുവാവ് ഒമാനിലേക്ക് പറന്നുപോയി-video

By on

സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച ഖലീജി യുവാവിനാണ് ദുരവസ്ഥയുണ്ടായത്. ജന്മദിനക്കാരനായ യുവാവിനെ കസേരയിരുത്തി ബലൂണുകളില് ബന്ധിപ്പിച്ചു. സുഹൃത്ത് പറന്നു പൊങ്ങിയപ്പോൾ സുഹൃത്തുക്കൾ ആർത്തുല്ലസിച്ചെങ്കിലും അധികം വൈകാതെ കളി കാര്യമായി എന്ന് മനസിലായി. ബലൂണഅ‍ ദൂരേയ്ക്ക് പറന്നു പോയതോടെ സുഹൃത്തുക്കൾ ബഹളമുണ്ടാക്കി പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം. ഒമാനിലാണ് ഖലീജി യുവാവിനെ താഴെ ഇറക്കിയതെന്നാണ് വിവരം. അതേസമയം യുവാവിന് ​ഗുരുതമായി പരിക്കേറ്റെന്നും മരിച്ച് പോയെന്നും അടക്കമുള്ള വാർത്തകളും വരുന്നുണ്ട്. ഒക്ടോബര്‍ 8നാണ് സംഭവം.


Read More Related Articles