കെഎംസിസിയുടെ നേത‌ൃത്വത്തിൽ ഒമാനിൽ ഇഫ്താർ വിരുന്ന്

By on

കേരള മുസ്ലിം കൾച്ചറൽ സെന്‍റര്‍ ഒമാനിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഇന്ത്യൻ അംബാസഡർ മുനു മഹവർ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കെഎംസിസി മസ്കത് സെന്‍റ്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സുന്നി സെന്‍റര്‍ മദ്രസയിലാണ് സമൂഹ നോമ്പുതുറ നടന്നത്. സമസ്ത കേരള ജംയത്തുൾ ഉലമ പ്രസിഡന്‍റ് ആലിക്കുട്ടി മുസ്ലിയാരും വിരുന്നിൽ പങ്കെടുത്തു.

 

 

 

 

 

 

 

 

 


Read More Related Articles