സ്വദേശിവത്ക്കരണം; ഒമാനിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 35 നും 54 വയസ്സിനുമിടയിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടും

By on

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒമാനിൽ നിശ്ചിത പ്രായത്തിലുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കയറ്റിവിടാൻ സുൽത്താനേറ്റ് തീരുമാനം. ഫാർമസിസ്റ്റ്, സ്റ്റോർ കീപ്പർ, സെക്യുരിറ്റി ഗാർഡ്, ലൈബ്രറേറിയൻ തുടങ്ങിയ 25 ഓളം തസ്തികകളിൽ ജോലി ചെയ്യുന്ന 35 വയസ്സിനും 54 വയസ്സിനും ഇടയിലുള്ളവർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഈ വർഷം ഏപ്രിൽ മുതൽ നിയമം പ്രാബല്യത്തിൽ വരും.

സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വിവിധ തസ്തികകൾ :

1: Pharmacist.
2: Assistant pharmacist.
3: Medical Secretary.
4: Financial References.
5: Administrative clerk.
6: The functions of relationships.
7: Storekeeper.
8: Prospecting.
9: Support Officer.
10: Human Resources Officer.
11: Personnel Manager.
12: Human Resource Manager.
13: receptionist.
14: Employees in employment units.
15: Treasurer.
16: References to government departments.
17: Security guard.
18: Administrative Manager.
19: Librarian.
20: Training Manager.
21: Purchasing Manager.
22: A book vendor.
23: Mail Distributor.
24: Administrative Assistant.
25: Purchasing Officer.

Category: GULF | Comments: 0


Read More Related Articles