2018 പ്രളയകാലത്ത് ആദ്യം പുറത്ത് വന്ന രക്ഷാഭ്യർത്ഥനാ വീഡിയോ

By on

2018 ലെ പ്രളയകാലത്ത് ആദ്യം ലോകത്തിന് മുന്നിലെത്തിയ രക്ഷാഭ്യാർത്ഥന വീഡിയോ ആറൻമുള എഞ്ജിനീയറിം​ഗ് കോളജ് ഹോസ്റ്റലിൽ നിന്നായിരുന്നു. കുറേ പെൺകുട്ടികൾ ചേർന്ന് മെഴുകുതിരി വെട്ടത്തിൽ ചിത്രീകരിച്ച ഈ വീഡിയോ പുറത്തു വിട്ടത് കീബോഡ് ജോണലിന്റെ ഫെയ്സ്ബുക് പേജാണ്.


Read More Related Articles